

എന്റെ ഉൾത്തടത്തിൽ നിന്റെ ഈ ..മെഴുകുതിരിവെട്ടം എത്രകാലമായ്....പിന്തുടരുന്നു....ഇടിമിന്നലുകൾ വെട്ടി തിളങ്ങുന്ന പ്രകാശമാണ്...ലൊകത്തിനു മുന്നിൽ നിന്റെ ഈ...മെഴുകുതിരിവെട്ടത്തിനു എന്തു കാര്യം....കെടുത്തികളയു....ഇനി...ആ മെഴുകുതിരികൾ....അണച്ചുകളയൂ....അനശ്‌വ്രമായ് ഒന്നുമില്ല് ...ഈ ലേകത്തിൽ.....പക്ഷേ...ആർദ്രതയുണ്ട്......ജീവിതമുണ്ട്.....
ഹും അങ്ങനെ വരട്ടെ!
ReplyDeleteമനസിന്റെ അകതാരില്‍ കുറിച്ചിട്ട
കാവ്യമൊഴികള്‍!
ഹ്രദ്യമായ അഭിനന്ദനങ്ങള്‍!
valare nannayittundu.... hridayam niranja puthu valsara aashamsakal.........
ReplyDelete