വഴിവിളക്കിന് ചുവട്ടില്‍ എപ്പോഴും അവന്റെ മുരള് ച്ചകേള് ക്കാം ....രാവിന്റെ ഭൂതങ്ങല്‍ കൈയോലകളിലും ....മരക്കൂട്ടങ്ങ

ള്‍ ക്കിടയിലും ....ചുമന്ന കണ്ണുകളുമായ് ഉറ്റുനോക്കാറുണ്ട്....കൈ ഞൊടിച്ചു... മാടിവിളിക്കുന്നതുപോലെ.... തോന്നിപ്പിച്ചിരുന്നു... വഴി വിളക്കു അവനു അരോചകമായ്...തോന്നുന്നതുപോലെ ...പ്രായമേറിയതായ്...തോന്നിപ്പിച്ചിരുന്നു...അവന്റെ ദെയനീയമായ.... കണ്ണുകള്‍ ..... പീലികള്‍ പോലും ...വെളുത്തിരിക്കുന്നു.... ....തൊടാന്‍ അറക്കുന്ന തരത്തില്‍ ...ദെയനീയമായ് രുന്നു അവന്റെ ...ശരീരം .....എങ്കിലും ....കൈകള്‍ മുന്നിലേക്കു നീട്ടി....കോട്ടുവായ്ടുന്ന..അവന്റെ രൂപം ....... അല്‍ പ്പം ...സൂക്ഷിച്ചു...അവന്റെ കവിളിലേക്കു.....നുള്ളുകൊടുക്കുമ്പോള് .....ലോകം പിടിച്ചടക്കിയ...ഭാവം അവന്റെ മുഖത്തു...കണ്ടിരുന്നു... ഇന്നിതാ അവന് മരണം വരിച്ചിരിക്കുന്നു.... മതിലുകല്‍ സം രക്ഷിക്കാത്ത വീട്..... പോസ്ട്ടിലെ മുനിഞ്ഞുകത്തുന്ന വെളിച്ചം .....കൈയോലകള് ....താളം ...പിടിക്കുന്നതും ....ഇലകള്‍ അനങ്ങുന്നതും .....ഉരക്കം വരാതെ കണ് മിഴിച്ചു കിടന്നപ്പോള്‍ ...... മനസ്സിലേക്കു ഭീതി ....പിച്ച വയ്ക്കുന്നു.....വഴിവിളക്കിന്റെ....വെളിച്ചം ....ഗ്ളാസിനുള്ളിലേക്കു...അവ്യക്ത പ്രകാശത്തെ..കടത്തി വിടുന്നു...കമിഴ്ന്നു കിടന്നു സ്വയം ...തീര് ത്ത ....ഇരുളില്‍ ....മറക്കുവാനാവാത്ത അവന്റെ ...ദെയനീയത..... കൈകളില്‍ ഇപ്പോഴും അവന്റ്റ്റെ കവിളിലെ...മിനുസം .....