വിജനമായ്....വളഞ്ഞു.നീണ്ട..വഴികള്‍ .....എന്നും നീ....ഒറ്റപ്പെട്ടിരുന്നു....തെറ്റിക്കാടുകളേയും ,നെല്ലിമരത്തേയും ...കിളികളേയും പ്രണയിച്ചിരുന്ന കാലം ....നീ തന്ന കായിന്റെ..മതുരം .....നിന്റെ...തലോടലി
ന് .....സ്പര്‍ ശം ....ഞാനറിയുന്നു.....ഇപ്പൊഴും ..നീ തനിച്ചാണു.....എന്റെ ഉറക്കത്തിന്റെ ....ആഴങ്ങളില്‍ ....നീ വേദനിക്കുന്ന...ഓര്‍ മ്മയാകുന്നു.......ദൂരെ...ഞാന്‍ കാണുന്നു...നിന്റെ ചാരെ...വെള്ള ഉടൂപ്പണിഞ്ഞ്...പച്ചപ്പാവാടയും ...അണിഞ്ഞു...നിന്നരുകില്‍ ഞാന്‍ ........
വെറുതെയൊരു മോഹം!
ReplyDeleteഎല്ലാ ആശംസകളും!
വരികള്‍ കൊള്ളാം പക്ഷേ
ReplyDeleteവരികള്‍ നേരെ ചൊവ്വേ എഴുതിക്കൂടെ
അതല്ലേ നല്ലത്
ബിന്ദു,
ReplyDeleteആദ്യമേ ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയില്ലെങ്കില്‍ ഇവിടേക്കുള്ള വിസിറ്റുകള്‍ കുറയുമെന്ന് അറിയിക്കട്ടെ. ഒട്ടും വായനാസുഖം തരാത്ത ടെമ്പ്ലേറ്റ് ആണിത്. പാല്‍പ്പായസമാണെങ്കില്‍ പോലും വൃത്തിയില്ലാതെ വിളമ്പിയാല്‍ കഴിക്കാന്‍ മടിക്കില്ലേ. പിന്നെ സാബിബാവ പറഞ്ഞ പോലെ അത് ഒന്ന് നന്നായി എഴുതു. എഴുതാന്‍ കഴിവുണ്ടെന്ന് വരികള്‍ വിളിച്ചോതുന്നു.
ഒരു പ്രളയത്തിനും മായ്ച്ചുകളയാവാത്ത പ്രണയത്തിന്റെ കുഞ്ഞുദ്വീപ്.
ReplyDeleteനല്ല വരികള്‍.
ഒരു പ്രളയത്തിനും മായ്ച്ചുകളയാവാത്ത പ്രണയത്തിന്റെ കുഞ്ഞുദ്വീപ്. നല്ല വരികള്‍.
ReplyDelete